Surprise Me!

IND vs SA ODI: India’s Predicted Playing XI For The 1st ODI | Oneindia Malayalam

2022-01-18 239 Dailymotion

IND vs SA ODI: India’s Predicted Playing XI For The 1st ODI <br />ടെസ്റ്റ് പരമ്പരയില്‍ സൗത്താഫ്രിക്കയോടേറ്റ കണക്കുതീര്‍ക്കാന്‍ ഇന്ത്യയിറങ്ങുന്നു. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ബുധനാഴ്ച ബോളണ്ട് പാര്‍ക്കിലെ പാളില്‍ തുടക്കമാവും. പുതിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് കീഴില്‍ ഇന്ത്യയിറങ്ങുന്ന ആദ്യത്തെ പരമ്പര കൂടിയാണിത്. <br /> <br />

Buy Now on CodeCanyon